Subscribe this Channel: YouTube.com/Bioofy
Disclaimer: All Images that are Used in this post from Instagram & Google Image and Credit Goes to their Respective Onwer. Contact Us on this Email info@bioofy.com for Credit or Remove these Images.

O Thou Invisible Spirit Of Wine, If though Hast No name To be known by, Let Us Call Thee Devil

Here He comes

ദ്വിഭാഷാ Web series Who : The Unknown ന്റെ official Teaser പുറത്തിറക്കി മണിക്കൂറുകൾ കൊണ്ട് തന്നെ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു . സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉള്ള കഥയാണ് series ന്റേത് . Teaser കണ്ടതിന് ശേഷം വളരെയധികം ത്രില്ലിലാണ് പ്രേക്ഷകർ .

RH4 Entertainment ന്റെ ബാനറിൽ Faizal TP നിർമ്മിച്ച് Arjun Aju Karottuparayil സംവിധാനം ചെയ്ത “Who The Unknown”എന്ന Bilingual Web Series ന്റെ ആദ്യ Episode Release ന് തയ്യാറെടുക്കുന്നു . ഒരുപാട് കാത്തിരിപ്പുകൾക്ക് ഒടുവിലാണ് കലാലോകം കാത്തിരുന്ന Psychological Thriller ന്റെ വരവ് . സിരീസിന്റെ Title Poster ഉം First Look Poster കളും ഇതിനോടകം തന്നെ Social Medias ഏറ്റെടുത്തിരുന്നു . തമിഴ് മലയാളം സിനിമയിലെ മിന്നുന്ന താരങ്ങളായിരുന്നു Share ചെയ്ത് ആദ്യം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളെ ഇളക്കി മറിച്ചത് . First Look Poster ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സിരീസിന്റെ ആദ്യ Episode ന് വേണ്ടി . സിരീസിന്റെ കഥയും സംവിധാനവും Arjun Aju Karottuparayil , Anirudhhan Anesh Kumar ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . Akshay Mani യുടെ ഛായാഗ്രഹണവും Joe Henry യുടെ പശ്ചാത്തലസംഗീതം കൂടി ആവുമ്പോൾ പ്രേക്ഷകർക്ക് ഒരു നല്ല വിരുന്ന് തന്നെ ആവും ” Who The Unknown ” . സിരീസ്സിലെ Action രംഗങ്ങൾ Shooting സമയത്ത് തന്നെ Viral ആയിരുന്നു.